Surprise Me!

അന്യഭാഷ ചിത്രങ്ങൾ പൂർത്തിയാക്കി ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു | filmibeat Malayalam

2018-06-05 44 Dailymotion

Dulquer to act in malayalam again after finishing other language movie <br />തെലുങ്ക്, ഹിന്ദി, തമിഴ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഹോം ഇന്റസ്ട്രിയിലേക്ക് മടങ്ങിയെത്തുന്നു. തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാക്കി ദുല്‍ഖര്‍ ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതിനായി യുഎസിലേക്ക് പറക്കും. <br />#Dulquer #DQ

Buy Now on CodeCanyon